oxford vaccine

International Desk 3 years ago
Coronavirus

കൊവിഡ്‌-19: ഓക്സ്ഫോര്‍ഡ് വാക്സിന്‍ 6 മാസത്തിനുള്ളില്‍ പുറത്തിറക്കിയേക്കും

ഓക്സ്ഫോർഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന് ഈ വർഷാവസാനത്തോടെ ആരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌.

More
More
News Desk 3 years ago
Coronavirus

വാക്‌സിൻ നിർമാണം പുനരാരംഭിച്ച് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി

നേരത്തെ ബ്രിട്ടണില്‍ പരീക്ഷണങ്ങളിൽ പങ്കെടുത്തവരിലൊരാൾക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിരുന്നു.

More
More
News Desk 3 years ago
Coronavirus

കൊവിഡ് വാക്സിന്‍ നല്‍കിയ വ്യക്തി അവശനായി; ഓക്സ്ഫോർഡിന്റെ അവസാനഘട്ട വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

യു.എസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ 30,000 ത്തോളം പേരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താനായിരുന്നു ഓക്സ്ഫോർഡിന്റെ പദ്ധതി. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടതോടെ ലോകത്തെല്ലായിടത്തും ഉള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു.

More
More
National Desk 3 years ago
National

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിനു 1,600 ഇന്ത്യക്കാരെ ആവശ്യമുണ്ട്

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട്‌ നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.

More
More

Popular Posts

Web Desk 18 hours ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 20 hours ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 22 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 1 day ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More